അബുദബിയിൽ പ്രമുഖ മലയാളി വനിതാ ഡോക്ടറായ ഡോ. ധനലക്ഷ്മിയെ(54) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനിയാണ് ഡോ. ധനലക്ഷ്മി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.
Wednesday, July 23
Breaking:
- വിമാനത്തിന് സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ തിരിച്ചിറക്കി
- തലയെടുപ്പോടെ റിനോൾട്ട് ട്രൈബർ; വിപണിയിലെത്തുന്നത് പുതിയ ലോഗോയുമായി
- ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ ഉംറ തീർഥാടകരെ പാർപ്പിച്ചു; നാല് കമ്പനികൾക്ക് വിലക്ക്
- കുവൈത്ത് അമീറിനെ മുന്‍ സ്പീക്കര്‍ അപമാനിച്ചെന്ന് പരാതി
- സ്വർണവില കുതിക്കുന്നു: പവന് വില 75,000 കടന്നു