Browsing: malappuram youth

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ മലപ്പുറം സ്വദേശിയായ യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദാ(39)ണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ ആറുപേരെ…