Browsing: Malapparamba sex racket case

മലാപ്പറമ്പിൽ പ്രവർത്തിച്ച പെൺവാണിഭ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന രണ്ട് പോലീസ് ഡ്രൈവർമാരെ നടക്കാവ് പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.