മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച തമസ്കൃതരുടെ സ്മാരകമെ ന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം ദമ്മാമില്‍ വെച്ച് ഖസീം യൂണിവേഴ്സിറ്റി പ്രൊഫ ഡോ. മഹമൂദ് മൂത്തേടത്ത് സാംസ്കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ എഞ്ചിനീയര്‍ മുഷ്ത്താഖ് കുവൈത്തിനു നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഡവും ജനനിബിഢ വുമായ സമ്മേളനം സൗദി കെ.എം.സ.സി ജന: സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
Saturday, July 12
Breaking:
- തുർക്കി പ്രസിഡന്റുമായി ചർച്ച നടത്തി ഖത്തർ അമീർ: ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ
- മദ്രസാ പഠനം കുറയ്ക്കാൻ സർക്കാർ നിർദേശം; വൈകുന്നേരം അധിക ക്ലാസിന് സമസ്തയുടെ ആവശ്യം
- കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി അല്‍ അഖ്സയിലേക്ക് എത്തിയത് പതിനായിരങ്ങള്‍
- സംസ്ഥാന കാര്യാലയം ഉദ്ഘാടനം നടക്കവെ ബിജെപി ഭാരവാഹിക പട്ടികയില്‍ അസംതൃപ്തി ശക്തമെന്ന് വിലയിരുത്തല്‍, അമിത്ഷായുടെ ശ്രദ്ധയില്‍പെടുത്താന്‍ നീക്കം
- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി; കണ്ണൂരില്‍ ഗതാഗത നിയന്ത്രണം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിക്കും