Browsing: Makkah Haram

സൗദി അറേബ്യയുടെ ഇസ്‌ലാമിക കാര്യ, ദഅ്‌വ, മാർഗനിർദേശ മന്ത്രാലയം വിശുദ്ധ ഹറമിൽ സംഘടിപ്പിച്ച 45-ാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ഒന്നാം വിഭാഗത്തിൽ ഛാദിൽ നിന്നുള്ള മുഹമ്മദ് ആദം മുഹമ്മദ് 5 ലക്ഷം റിയാലിന്റെ ഒന്നാം സമ്മാനം നേടി

ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിയഞ്ചാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലെ ഫൈനല്‍ റൗണ്ടിന് വിശുദ്ധ ഹറമില്‍ തുടക്കം.