Browsing: Make over

അഭിനയ പ്രാധാന്യമുള്ള കലാരൂപങ്ങളെ വേദിയിൽ അവതരിപ്പിക്കുന്ന ഒരു അഭിനേതാവിനെ കഥാപാത്രത്തിന് അനുസൃതമായ രൂപപരിണാമം നൽകുന്നതിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് വലിയ പങ്കുണ്ട്. റിച്ചാർഡ് അറ്റൻബറോയുടെ ‘ഗാന്ധി’ സിനിമയിൽ ഗാന്ധിയായും…