പക അത് വീട്ടാനുള്ളതാണ്, മെസ്സി മികവിൽ സിയാറ്റിൽ സൗണ്ടേസിലിനെ തകർത്തു മിയാമി Sports Football 17/09/2025By ദ മലയാളം ന്യൂസ് ലീഗ്സ് കപ്പിന്റെ കലാശ പോരാട്ടത്തിൽ സിയാറ്റിൽ സൗണ്ടേസിലിനോട് ഏറ്റ തോൽവിക്ക് മേജർ സോക്കർ ലീഗിൽ മറുപടി കൊടുത്തു ഇന്റർ മിയാമി.