അഭിനയ ചക്രവർത്തി നടൻ മമ്മൂട്ടി ഇനി സ്വന്തം ക്യാമ്പസിൽ പുതിയ ‘റോളിൽ’. എറണാകുളം മഹാരാജാസ് കോളജിലാണ് മമ്മൂട്ടി പഠന വിഷയം ആവുക.
കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മമ്മൂട്ടിയുടെ അഭിനയ ജീവിതം രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കും.
Wednesday, August 20
Breaking:



