Browsing: M. R. Ajith Kumar

എഡിജിപി എം.ആർ.അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദമായി. നിയമവിരുദ്ധമായി ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്തുവെന്നാണ് ആരോപണം. ചരക്ക് നീക്കത്തിനു മാത്രം ഉപയോഗിക്കാവുന്ന ട്രാക്ടറിൽ ആളുകൾ കയറരുതെന്ന ഹൈക്കോടതിയുടെ കർശന നിർദേശം അജിത്കുമാർ ലംഘിച്ചതായി ആക്ഷേപമുയർന്നു.