തുടര്‍ച്ചയായ പരാജയം; കോച്ച് ലൂയിസ് കാസ്‌ട്രോയെ പുറത്താക്കി അല്‍ നസര്‍ Football Latest 17/09/2024By സ്പോര്‍ട്സ് ലേഖിക റിയാദ്: കോച്ച് ലൂയിസ് കാസ്‌ട്രോയെ പുറത്താക്കി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസര്‍. പുതിയ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പോര്‍ച്ചുഗ്രീസ് കോച്ചിനെ ക്ലബ്ബ് പുറത്താക്കിയത്.…