193 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം കളി കൈവിട്ടു. അഞ്ചാം ദിനം മൂന്നാം സെഷൻ വരെ നീണ്ട പോരാട്ടത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടെയും വാലറ്റത്തിന്റെയും വീരോചിത പോരാട്ടം ഇന്ത്യൻ സ്കോർ 170-ലെത്തിച്ചെങ്കിലും വിജയം നേടാനായില്ല.
Thursday, October 30
Breaking:
- സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചു
- ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു
- പ്രതി വർഷം 22.5 കോടി യാത്രക്കാരെ ലക്ഷ്യംമിട്ട് റിയാദ് കിംഗ് സൽമാൻ വിമാനത്താവളം
- എക്സ്പോ 2030 റിയാദ്: 197 രാജ്യങ്ങൾക്ക് ക്ഷണം, 4 കോടിയിലധികം സന്ദർശകരെ പ്രതീക്ഷിച്ച് സൗദി
- വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകിയ പ്രവാസിക്ക് പത്തു വർഷം തടവ്


