അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് മഹത്തരം: യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് UAE 21/01/2025By ആബിദ് ചേങ്ങോടൻ അബുദാബി: അറബി ഭാഷയുടെ സംരക്ഷണത്തിനും സാഹിത്യ വികാസത്തിനും കേരള ജനത വഹിച്ച പങ്ക് മഹത്തരമാണെന്ന് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലി അല്‍ ഹാശിമി…