Browsing: life imprisonment

വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ ജനതാദള്‍ (എസ്) എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസില്‍ 34-കാരനായ രേവണ്ണ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ഇന്നലെ വിധിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ട ആൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബി.ജെ.പി പ്രവർത്തകന് ജീവപര്യന്തം

കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന പുന്നാട് അശ്വിനി കുമാർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതി എൻ.ഡി.എഫ് പ്രവർത്തകനായ എം.വി മർഷൂക്കിന് ജീവപര്യന്തം തടവും അരലക്ഷം…