ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി World Israel Latest 13/10/2025By ദ മലയാളം ന്യൂസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെസെറ്റില്‍ (ഇസ്രായില്‍ പാര്‍ലമെന്റ്) നടത്തിയ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടു ഇടതുപക്ഷ എം.പിമാരെ പുറത്താക്കി