മുന്‍ ചൈനീസ് ഫുട്ബോള്‍ ടീം പരിശീലകന്‍ ലി ടൈയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ Football Sports 14/12/2024By സ്പോര്‍ട്സ് ലേഖിക ബെയ്ജിങ്: മുന്‍ ചൈനീസ് ദേശീയ ഫുട്ബോള്‍ ടീം പരിശീലകന്‍ ലി ടൈയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ. അഴിമതി കേസിലാണ് ശിക്ഷ. പ്രാഥമിക വിചാരണയ്ക്ക് പിന്നാലെയാണ് നടപടി.…