ദുബൈയിൽ നേരിയ മഴ: കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയെന്ന് എൻ.സി.എം മുന്നറിയിപ്പ് UAE Gulf 18/07/2025By ദ മലയാളം ന്യൂസ് ദുബൈ- ദുബൈയിൽ ചില പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ പെയ്തതായി വിവരം. മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന് ദ മെറ്റ് ഓഫീസ് പ്രവചിച്ചു. ലെഹ്ബാബ് മേഖലയിലാണ് നേരിയ മഴ…