സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടല്‍; ലാസ് പാല്‍മാസിനോട് തോല്‍വി; അത്ലറ്റിക്കോ മാഡ്രിഡ് രണ്ടില്‍; റയല്‍ ഇന്നിറങ്ങും Football Sports 01/12/2024By സ്പോര്‍ട്സ് ലേഖിക ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ലീഗില്‍ 14ാം സ്ഥാനത്തുള്ള ലാസ് പാല്‍മാസാണ് ഒന്നാം സ്ഥാനക്കാരെ 2-1ന് വീഴ്ത്തിയത്. ബാഴ്‌സലോണയുടെ 125ാം വാര്‍ഷികാഘോഷം നടക്കുന്ന…