ഭൂമി കുംഭകോണക്കേസിൽ സിദ്ധരാമയ്യയ്ക്ക് തിരിച്ചടി: മുഖ്യമന്ത്രിയെ വിചാരണ ചെയ്യാമെന്ന് ഹൈക്കോടതി India Kerala Latest 24/09/2024By ദ മലയാളം ന്യൂസ് മംഗളൂരു: മൈസൂരു അർബൻ വികസന അഥോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്ത് സിദ്ധരാമയ്യ നൽകിയ…