Browsing: land reforms

മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിൽ ആദിവാസി ഭൂമിയെ ഒഴിവാക്കാതിരുന്നത് ആദിവാസി സമൂഹത്തിന് തിരിച്ചടി ആയെന്നും ഇ എം എസ്സിന് ഇക്കാര്യത്തിൽ തെറ്റ് സംഭവിച്ചുവെന്നും പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ