Browsing: Labour Party

രണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഡസന്‍ കണക്കിന് എം.പിമാര്‍ അടക്കം 220 ലേറെ ബ്രിട്ടീഷ് എം.പിമാര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.