മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ടോപേഴ്‌സായ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാനിയോള്‍. ലീഗിലെ 17ാം സ്ഥാനക്കാരോട് ഒരു ഗോളിനാണ് റയല്‍ തോല്‍വി വഴങ്ങിയത്. 85ാം മിനിറ്റില്‍ എസ്പാനിയോള്‍ വിജയ…
Browsing: la liga
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സെവിയ്യയെ റയല്‍ 4-2ന് പരാജയപ്പെടുത്തി. മിന്നും ഫോമിലായിരുന്നു റയല്‍. കിലിയന്‍…
ക്യാംപ്നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം മയ്യോര്‍ക്കയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ 5-1ന്റെ ജയമാണ് കറ്റാലന്‍സ് നേടിയത്. മയ്യോര്‍ക്ക ലീഗില്‍ ആറാം സ്ഥാനത്താണ്. ഫെറാന്‍…
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ലീഗില്‍ 14ാം സ്ഥാനത്തുള്ള ലാസ് പാല്‍മാസാണ് ഒന്നാം സ്ഥാനക്കാരെ 2-1ന് വീഴ്ത്തിയത്. ബാഴ്‌സലോണയുടെ 125ാം വാര്‍ഷികാഘോഷം നടക്കുന്ന…
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക്. ലെസ്റ്റര്‍ സിറ്റിയെ 2-1നാണ്്് ചെല്‍സി പരാജയപ്പെടുത്തിയത്. ജാക്ക്‌സണ്‍, ഫെര്‍ണാണ്ടസ് എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്്തത്.നോട്ടിങ്ഹാം ഫോറസ്റ്റിനെതിരേ…
ക്യാപ് നൗ: സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. റയല്‍ സോസിഡാഡ് ആണ് ബാഴ്‌സലോണയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 33ാം മിനിറ്റില്‍ ബെക്കര്‍ ആണ്…
സാന്റിയാഗോ: റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ബാഴ്‌സ തനത് ഫോം പുറത്തെടുത്തപ്പോള്‍ ആന്‍സിലോട്ടിയുടെ കുട്ടികള്‍ തരിപ്പണം. സ്പാനിഷ് ലീഗിലെ എല്‍ ക്ലാസ്സിക്കോയിലാണ് ബാഴ്‌സ തേരോട്ടം നടത്തിയത്.…
മാഡ്രിഡ്: എല്‍ ക്ലാസ്സിക്കോ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ഏറ്റവും ആവേശം ഉള്ള മല്‍സരമാണ്. സ്പാനിഷ് ലീഗിലെ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും…
ക്യാംപ്നൗ: സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തെ ലീഡുയര്‍ത്തി ബാഴ്‌സലോണ. ഇന്ന് നടന്ന മല്‍സരത്തില്‍ സെവിയ്യയെ 5-1ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സയുടെ നേട്ടം. ലീഗില്‍ 27 പോയിന്റുമായി ബാഴ്‌സ ഒന്നിലാണ്.…
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ്-അത്‌ലറ്റിക്ക് മാഡ്രിഡ് മല്‍സരം സമനിലയില്‍ കലാശിച്ചു. സീസണില്‍ ആദ്യ മാഡ്രിഡ് ഡെര്‍ബിയാണ് ആരാധകര്‍ക്ക് നിരാശ നല്‍കി സമനിലയില്‍ പിരിഞ്ഞത്. സമനിലയോടെ റയല്‍…