വിഎസ്: ആലപ്പുഴയിലെ മണ്ണും മനുഷ്യരും ആവേശമായ നേതാവ് Articles Polititcs 21/07/2025By ദ മലയാളം ന്യൂസ് പ്രൈമറി വിദ്യാര്‍ഥിയായിരുന്ന കാലത്ത് സഹപാഠികളില്‍ നിന്ന് നേരിട്ട ജാതി വിവേചനത്തെ അരഞ്ഞാണമൂരി തല്ലിയാണ് അന്നത്തെ ബാലനായ വിഎസ് അച്യുതന്‍ നേരിട്ടത്