കുവൈത്തിലെ അരിഫ്ജാന് അമേരിക്കന്‍ സൈനിക താവളത്തില്‍ ബെല്‍റ്റ് ബോംബ് സ്ഫോടനം നടത്താന്‍ സഹസൈനികനെ പ്രേരിപ്പിക്കുകയും ബോംബ് നിര്‍മാണം പഠിക്കുകയും ഐ.എസിനെ പിന്തുണക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സൈനികന് അപ്പീല്‍ കോടതി വിധിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു. കേസില്‍ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.
Monday, October 27
Breaking:
- സൗദിയിൽ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്ത 140 തൊഴിലുടമകള്‍ക്ക് പിഴ
- ബത്ഹയില്‍ കാര്‍ യാത്രക്കാരെ കൊള്ളയടിച്ചത് വിദേശിയെന്ന് പോലീസ്
- ഫലസ്തീന് യുവാവിനെ വെടിവെച്ചു കൊന്ന് ഇസ്രായില്‍ സൈന്യം
- സൈനിക വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 ഇസ്രായില്‍ സൈനികര്‍ക്ക് പരിക്ക്
- സൗദി അറേബ്യക്ക് പുതിയ ചിറകുകൾ, റിയാദ് എയർ സർവീസിന് തുടക്കം


