കുവൈത്ത് കുടുംബ നിയമം പരിഷ്കരിക്കുന്നു; സ്ത്രീയുടെ സമ്മതം വിവാഹത്തിന് നിർബന്ധമാക്കുന്ന കരട് നിയമം Gulf Kuwait Latest 06/09/2025By ദ മലയാളം ന്യൂസ് കുവൈത്തിലെ 1984-ലെ 51-ാം നമ്പർ വ്യക്തിഗത സ്റ്റാറ്റസ് നിയമം പരിഷ്കരിക്കുന്നതിനുള്ള കരട് ഭേദഗതികൾ കുടുംബകാര്യ വ്യക്തിഗത നിയമ അവലോകന സമിതി പൂർത്തിയാക്കി