Browsing: kuwait law

മയക്കുമരുന്നും വ്യാജപൗരത്വവുമാണ് കുവൈത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളെന്ന് കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ്.

കുവൈത്തിലെ 1984-ലെ 51-ാം നമ്പർ വ്യക്തിഗത സ്റ്റാറ്റസ് നിയമം പരിഷ്കരിക്കുന്നതിനുള്ള കരട് ഭേദഗതികൾ കുടുംബകാര്യ വ്യക്തിഗത നിയമ അവലോകന സമിതി പൂർത്തിയാക്കി