കുവൈത്ത് ധനമന്ത്രി നൂറ അല്‍ഫസ്സാം രാജി സമര്‍പ്പിച്ചു. നൂറ അല്ഫസ്സാമിന്റെ രാജി സ്വീകരിച്ച് വൈദ്യുതി മന്ത്രി സുബൈഹ് അല്മുഖൈസിമിനെ ആക്ടിംഗ് ധനമന്ത്രിയായി നിയമിച്ച് കുവൈത്ത് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Friday, August 15
Breaking:
- നിത്യോപയോഗ സാധനങ്ങളുടെ വില കുറയും; ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് മോദി
- യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ്: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
- തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചന: എം ആര് അജിത് കുമാറിന്റെ മൊഴി പുറത്ത്
- ആരോഗ്യ മന്ത്രിയോട് ശമ്പളം ചോദിച്ചു; കേസെടുത്ത് പോലീസ്
- ജൂതകുടിയേറ്റ കോളനി നിര്‍മാണം വേഗത്തിലാക്കാനുള്ള തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കുമെന്ന് യു.എന്‍