Browsing: kutty hassan darimi

സൗദി സന്ദര്‍ശാനാര്‍ത്ഥം ജിദ്ദയിലെത്തിയ ജാമിഅ യമാനിയ കോളേജ് ജനറല്‍ സെക്രട്ടറി കുട്ടി ഹസ്സന്‍ ദാരിമിക്ക് യമാനിയ്യ കോളേജ് ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി സ്വീകരണം നല്‍കി. ചടങ്ങില്‍ ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു.