കോമഡി ഷോയില് ഏക്നാഥ് ഷിന്ഡക്കെതിരെ പരിഹാസം; ഹാസ്യനടന് കുനാല് കാംറയുടെ വേദി ശിവസേന നശിപ്പിച്ചു India 24/03/2025By ദ മലയാളം ന്യൂസ് മുംബൈയില്‍ നടന്ന പരിപാടിക്കിടെ ഷിന്‍ഡയെ രാജ്യദ്രോഹി എന്ന് പരാമര്‍ശിച്ചുകൊണ്ട് ജനപ്രിയ ഹിന്ദി ഗാനമായ ‘ദില്‍ തോ ബച്ചാ ഹെ ജി’ പാരഡി ദില്‍ തോ ഹാഹല്‍ ഹേ ജി എന്നാക്കി അവതരിപ്പിച്ചു