ഇനി കളി മാറും : സ്പാനിഷ് ക്ലബ്ബുമായി കരാറിൽ ഒപ്പുവെച്ച് കുവൈത്തിലെ കെടെക് സർവകലാശാല Kuwait Football Gulf Sports 24/08/2025By ദ മലയാളം ന്യൂസ് സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ഒസാസുനയുമായി തന്ത്രപരമായ കരാറിൽ ഒപ്പുവെച്ചതായി കുവൈത്ത് ടെക്നിക്കൽ കോളേജായ (കെടെക്) അറിയിച്ചു.