Browsing: KPCTA

കോളജ് അധ്യാപകര്‍ക്ക് യു.ജി.സി ഏഴാം ശമ്പളപരിഷ്‌കരണ കുടിശ്ശികയിനത്തില്‍ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് അധ്യാപക സംഘടനയായ കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിച്ചു