സന്ദീപ് വാര്യർ വിവാദത്തിനിടെ പാലക്കാട്ട് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി; ജില്ലാ മുൻ ഉപാധ്യക്ഷൻ പാർട്ടി വിട്ടു Kerala Latest 05/11/2024By ദ മലയാളം ന്യൂസ് പാലക്കാട്: സന്ദീപ് വാര്യർ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നതിനിടെ പാലക്കാട്ട് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ബി.ജെ.പി പാലക്കാട് ജില്ലാ മുൻ ഉപാധ്യക്ഷനും ഒറ്റപ്പാലം മണ്ഡലത്തിലെ 2001-ലെ സ്ഥാനാർത്ഥിയുമായ…