യുവത ബുക്സ് പ്രസിദ്ധീകരിച്ച ‘കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം’എന്ന ഗ്രന്ഥം പ്രമുഖ ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ് യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ധൻ അഡ്വ. അബ്ദുൽകരീം ബിൻ ഈദിന് നൽകി പ്രകാശനം ചെയ്തു.
Saturday, January 17


