ചേവായൂര്‍ തടമ്പാട്ടുതാഴത്ത് വാടകവീട്ടില്‍ താമസിക്കുന്ന സഹോദരിമാരായ ശ്രീജയെയും പുഷ്പലതയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചു. ഇവരുടെ ഇളയ സഹോദരനായ പ്രമോദിനെ കാണാനില്ല.
Wednesday, September 16
Breaking:
- പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിലും ഇറാനിലും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രത്യേക പുനഃപരീക്ഷകൾ പ്രഖ്യാപിച്ചു
- കുദു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം
- എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലീറ്റ്; അൽ നസ്സ്റിന് വമ്പൻ തോൽവി; നാല് ഗോൾ ജയവുമായി അൽ ഐൻ എഫ് സി
- ഇറാന് തിരിച്ചടിയില്‍ മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് മാരകമായ നാശനഷ്ടങ്ങള്‍, 52 വിമാനങ്ങളും ഡ്രോണുകളും തകര്‍ക്കപ്പെട്ടു
- തദ്ദേശ തെരഞ്ഞെടുപ്പിൽ തിളങ്ങി ‘ജെൻ സി’ തരംഗം: ആറ് യുവ സ്ഥാനാർത്ഥികൾക്ക് വിജയം





