‘എവിടെ മൈക്കിന്റെ ആൾ?’; മൈക്ക് വീണ്ടും വില്ലനായപ്പോൾ ചിരിച്ച് ശാന്തനായി മുഖ്യമന്ത്രി Latest Kerala 10/09/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ഇടവേളക്കുശേഷം മുഖ്യമന്ത്രിയുടെ പരിപാടിയിൽ മൈക്ക് വീണ്ടും പ്രശ്‌നമായി. ഇന്ന് കോവളത്ത് നടന്ന സി.പി.എം ഓഫീസ് ഉദ്ഘാടനത്തിന്റെയും പാർട്ടി നിർമിച്ച 11 വീടുകളുടെ താക്കോൽദാന കൈമാറ്റത്തിന്റെയും ചടങ്ങിൽ…