Browsing: ‘Konthalakissakal’ book

മലബാറിലെ മാപ്പിളപ്പെണ്ണുങ്ങളെ ‘അകത്തളത്തിലെ റാണിമാരാ’യി തളച്ചിട്ടപ്പോൾ കാരശ്ശേരിയിലെയും മുക്കത്തെയും പെണ്ണുങ്ങൾ ഖിലാഫത്ത് പ്രക്ഷോഭത്തിലടക്കം പങ്കാളികളായി എന്നത് അതിശയമായി തോന്നി. കാരണം, ഇപ്പോഴും സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ മറകെട്ടി…