ഇനിയൊരു ബലാത്സംഗം വരേ കാത്തിരിക്കാനാവില്ല; ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രിംകോടതി Latest India Kerala 20/08/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാറിനും പോലീസിനുമെതിരേ രൂക്ഷ വിമർശവുമായി സുപ്രീം കോടതി.…