കോഴിക്കോട് കോടഞ്ചേരിയിലെ വനത്തിൽ വസ്ത്രം കണ്ടെത്തിയ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി Kerala Latest 07/03/2025By ദ മലയാളം ന്യൂസ് (തിരുവമ്പാടി)കോഴിക്കോട്: കോടഞ്ചേരിയിലെ വലിയകൊല്ലിയിൽ നിന്നും കാണാതായ മംഗലം വീട്ടിൽ ജാനു(75)വിനെ ഏഴാം നാൾ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ തിരച്ചിലിനിടെ വൃദ്ധയുടെ വസ്ത്രം വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ കണ്ടെത്തിയിരുന്നു.…