വിദേശ തൊഴിൽ വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ ചങ്ങനാശേരി സ്വദേശിയായ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാർലമെന്റ് അംഗമാണെന്ന് വിശ്വസിപ്പിച്ച് ഏകദേശം 22 ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.
Browsing: kochi police
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശിയും ‘ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൽട്ടൻസി’ സി.ഇ.ഒയുമായ കാർത്തിക പ്രദീപ് കോഴിക്കോട്ട് പിടിയിൽ.
കൊച്ചി: കൊച്ചിയിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ ഉടമയും എട്ടു യുവതികളുമുൾപ്പടെ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. മോക്ഷ ആയുർവേദ ക്ലിനിക്കിൽ നടത്തിയ…