Browsing: King Salman Humanitarian Center

എട്ടു മാസം പ്രായമുള്ള സൗദി സയാമിസ് ഇരട്ടകളായ യാരയെയും ലാറയെയും അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് ശസ്ത്രക്രിയ നടത്തുന്ന മെഡിക്കല്‍ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചു.