നെയ്മീനെ പിടിച്ചാല് 45 ലക്ഷം രൂപ സമ്മാനം; മത്സരം അബുദാബിയില് Gulf 08/04/2024By ആബിദ് ചേങ്ങോടൻ അബുദാബി: കടലില്പ്പോയി നെയ്മീന് (കിങ് ഫിഷ്) പിടിച്ചുകൊണ്ടുവരാന് കഴിയുന്നവര്ക്ക് രണ്ട് ലക്ഷം ദിര്ഹം (45 ലക്ഷം രൂപ) സമ്മാനം നേടാന് അവസരം. അബുദാബി ഗ്രാന്ഡ് കിങ്ഫിഷ് ചാമ്പ്യന്ഷിപ്പാണ്…