തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ വെന്ത് മരിച്ചു Kerala 18/05/2024By ഡെസ്ക് ചാണ്ഡീഗഡ് – ഹരിയാനയില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ വെന്ത് മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി മടങ്ങിയവരാണ്…