Browsing: Keyees Bungalow

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ 1967-ലെ കന്നി കേരള മന്ത്രിസഭാ പ്രവേശനം ചർച്ച ചെയ്ത് തീരുമാനമെടുത്ത വീട്,
1971-ലെ തലശ്ശേരി കലാപസമയത്ത്, കേരള മന്ത്രിസഭയിലെ അംഗങ്ങൾ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഭവനം, മുസ്ലിം ലീഗ് സമുന്നത നേതാക്കൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സത്താർ സേട്ട് സാഹിബ്‌, പാണക്കാട് പൂക്കോയ തങ്ങൾ, മുൻ മുഖ്യമന്ത്രിമാരായ സി എച്ച് മുഹമ്മദ് കോയ, സി അച്യുതമേനോൻ, കെ കരുണാകരൻ, ഇ എം എസ്, എ കെ ആന്റണി പ്രമുഖ രാഷ്ട്രീയ നേതാക്കളായ എ കെ ഗോപാലൻ, കെ ജി മാരാർ, ബേബി ജോൺ, എൻ ഇ ബൽറാം, അരങ്ങിൽ ശ്രീധരൻ, കെ ചന്ദ്രശേഖരൻ തുടങ്ങിയവരെല്ലാം പലസന്ദർഭങ്ങളിൽ സന്ദർശിക്കുകയും വിവിധ ചർച്ചകളിൽ പങ്കാളിത്തം വഹിക്കുകയും ചെയ്ത വീട്…