യണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.
Saturday, May 17
Breaking:
- മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
- മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ
- ഹിസ്ബുല്ലയ്ക്ക് ഭീഷണിയായി പാര്‍ട്ടിക്കുള്ളില്‍ ഇസ്രായേൽ ചാരന്മാർ: മുഹമ്മദ് സ്വാലിഹിന്റെ അറസ്റ്റില്‍ ഞെട്ടല്‍
- ബാബരി മസ്ജിദ് പൊളിച്ചത് രാമന് പോലും സഹിക്കാനാകാത്തത്, പാട്ടിലൊളിപ്പിച്ച കൈതപ്രത്തിന്റെ രാമായണക്കാറ്റ് രഹസ്യം
- മകളുടെ മരണത്തില്‍ അസ്വാഭാവിതകയുണ്ട്, കൂടെയുണ്ടായിരുന്നവര്‍ക്ക് പോറല്‍ പോലുമില്ല; പ്രത്യേക സംഘം രൂപീകരിച്ച് അന്യേഷിക്കണമെന്ന് മാതാവ്