ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇനിയൊരു അഭിമുഖം നടത്താനവസരം കിട്ടിയാൽ എന്താണ് ആദ്യം പറയുക എന്ന പ്രമുഖ മാധ്യമപ്രവർത്തക സരസ്വതി നാരഗാജന്റെ ചോദ്യത്തിന് ഇന്ത്യയിലെ ലോകപ്രശസ്തനായ പ്രമുഖ മാധ്യമപ്രവർത്തകനും അവതാരകനുമായ കരൺഥാപ്പറിന്റെ ചിരിയോടെയുള്ള മറുപടി ഇതായിരുന്നു: ” ദാഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ അൽപ്പം വെള്ളം കുടിക്കൂ…” എന്നായിരിക്കും.
Sunday, March 15
Breaking:
- മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
- സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
- ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു
- ഇറാന് ആക്രമണങ്ങളെ പിന്തുണച്ച ആറു പേര് ബഹ്റൈനില്‍ അറസ്റ്റില്‍
- അമേരിക്കക്കാര്‍ ഉടന്‍ ഇറാഖ് വിടമെന്ന് ബഗ്ദാദ് യു.എസ് എംബസി


