ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇനിയൊരു അഭിമുഖം നടത്താനവസരം കിട്ടിയാൽ എന്താണ് ആദ്യം പറയുക എന്ന പ്രമുഖ മാധ്യമപ്രവർത്തക സരസ്വതി നാരഗാജന്റെ ചോദ്യത്തിന് ഇന്ത്യയിലെ ലോകപ്രശസ്തനായ പ്രമുഖ മാധ്യമപ്രവർത്തകനും അവതാരകനുമായ കരൺഥാപ്പറിന്റെ ചിരിയോടെയുള്ള മറുപടി ഇതായിരുന്നു: ” ദാഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ അൽപ്പം വെള്ളം കുടിക്കൂ…” എന്നായിരിക്കും.
Saturday, October 4
Breaking:
- സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്
- ഫ്ളോട്ടില്ല ബോട്ടുകൾക്ക് നേരെ ഡ്രോൺ ആക്രമണം; ഉത്തരവ് നെതന്യാഹുവിന്റേതെന്ന് റിപ്പോർട്ട്
- ഗാസയില്‍ സൈനിക നടപടികള്‍ കുറക്കാന്‍ ഇസ്രായില്‍ സൈന്യത്തിന് നിര്‍ദേശം
- ഗാസ സമാധാന പുലരിയിലേക്ക്, ട്രംപിന്റെ പദ്ധതിക്ക് അംഗീകാരം
- ദുബൈയിൽ അനധികൃത ഹെയർ ട്രാസ്പ്ലാന്റിങ് ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ