Browsing: Kerala government

പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഡല്‍ഹിയില്‍ കുരിശിന്റെ വഴി മുടക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്തതും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു

കോളജ് അധ്യാപകര്‍ക്ക് യു.ജി.സി ഏഴാം ശമ്പളപരിഷ്‌കരണ കുടിശ്ശികയിനത്തില്‍ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് അധ്യാപക സംഘടനയായ കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിച്ചു

വഖഫ് നിയമഭേദഗതിയില്‍ സഭയുടെ നിലപാട് ഏതെങ്കിലും പാര്‍ട്ടിക്കുള്ള തുറന്ന പിന്തുണയല്ലെന്ന് സഭ പ്രതിനിധി ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു

പദ്ധതിക്ക് ആവശ്യമായ 14 ശതമാനം ഭൂമി മാത്രമാണ് കേരളം ഏറ്റെടുത്ത് തന്നതെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു