കണ്ണൂര്‍ പേരാവൂര്‍ മുരിങ്ങോടി സ്വദേശി മുള്ളന്‍ പറമ്പത്ത് അഷ്റഫ് (51) ഹൃദയാഘാതം മൂലം ജിദ്ദ മഹാജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വച്ച് നിര്യാതനായി. മഹാജറില് ബൂഫിയ നടത്തിവന്നിരുന്ന അഷ്റഫ്, 30 വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
Saturday, November 1
Breaking:
- അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ച് പേരെ പിടികൂടി ഒമാന്‍ റോയല്‍ പോലീസ്
- കോസ്മെറ്റിക് സര്‍ജറി പാളി; വികൃതമായി മോഡല്‍ ദാന അല്‍ശഹ്രിയുടെ മുഖം
- യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു
- യു എൻ ലോക സാമൂഹിക വികസന ഉച്ചകോടി നവംബർ 4 മുതൽ ദോഹയിൽ: 8,000 പേർ പങ്കെടുക്കും
- കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു


