കണ്ണൂര്‍ പേരാവൂര്‍ മുരിങ്ങോടി സ്വദേശി മുള്ളന്‍ പറമ്പത്ത് അഷ്റഫ് (51) ഹൃദയാഘാതം മൂലം ജിദ്ദ മഹാജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വച്ച് നിര്യാതനായി. മഹാജറില് ബൂഫിയ നടത്തിവന്നിരുന്ന അഷ്റഫ്, 30 വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
Sunday, August 31
Breaking:
- വെള്ളപ്പൊക്കത്തിൽ നാലുദിവസം വീട്ടിൽ കുടുങ്ങി അമ്മയും 15 ദിവസം പ്രായമായ കുഞ്ഞും; രക്ഷകരായി സൈന്യം
- ഗിന്നസ് ലോക റെക്കോർഡ് നേടി ദുബൈ മാളത്തൺ
- കണ്ടുകെട്ടിയത് സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ; പോപുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയിൽ എൻഐഎക്ക് തിരിച്ചടി
- അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി, ചിറ്റയം ഗോപകുമാർ ഉദ്ഘാടകൻ
- കുവൈത്തിൽ ഡീസൽ കള്ളക്കടത്ത്; 4 ഇന്ത്യക്കാർ ഉൾപ്പെടെ 9 പ്രതികൾ പിടിയിൽ