Browsing: Kerala elephant attack

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ജീവനുകള്‍ കൂടി നഷ്ടപ്പെട്ടു. വാഴച്ചാലില്‍ ശാസ്താപൂര്‍വ്വം ഊരിലെ സതീഷ്, അംബിക എന്നിവരാണ് ഏപ്രില്‍ 14ന് രാത്രി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്