ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹം ജീവിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തില്‍ ആക്കാന്‍ സാധ്യതയുള്ള ഒരു സാംസ്കാരിക അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സ്കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്റഫിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തികച്ചും അപലപനീയമാണെന്ന് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ സൗദി ദേശീയ സമിതി സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
Saturday, July 5
Breaking:
- വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
- ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
- പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
- സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
- ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി